---
title: "പന്തക്കലിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; പരിക്കേറ്റത് മൂഴിക്കര കൊപ്പരക്കളം സ്വദേശി പ്രജ്വിലിന്."
english_title: "A young man was seriously injured when the bullet went out of control and hit an electric post in Pantakkal. Prajvil, a native of Moozhikara Koparakalam, was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/158931/A young man was seriously injured when the bullet went out of control and hit an electric post in Pantakkal. Prajvil, a native of Moozhikara Koparakalam, was injured"
published_at: "2023-11-02T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654386b397bd9_IMG-20231102-WA0062.jpg"
keywords: []
---

# പന്തക്കലിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; പരിക്കേറ്റത് മൂഴിക്കര കൊപ്പരക്കളം സ്വദേശി പ്രജ്വിലിന്.

> **Lead Summary:** പന്തക്കലിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; പരിക്കേറ്റത് മൂഴിക്കര കൊപ്പരക്കളം സ്വദേശി പ്രജ്വിലിന്.

## Article Content

പന്തക്കലിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് ; പരിക്കേറ്റത് മൂഴിക്കര കൊപ്പരക്കളം സ്വദേശി പ്രജ്വിലിന്.

രാവിലെ 7.10 ഓടെയായിരുന്നു അപകടം. പള്ളൂർ ഭാഗത്തേക്ക് പോകവെയാണ് അപകടമുണ്ടായത്. തെരുവുനായയെ കണ്ട് വെട്ടിച്ചപ്പോഴാകാം അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ മൂഴിക്കര കൊപ്പരക്കളത്തെ പ്രജ്വിലിനെ പള്ളൂരിൽ ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. KL 58 AC 7519 നമ്പർ ബുള്ളറ്റാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/158931/A young man was seriously injured when the bullet went out of control and hit an electric post in Pantakkal. Prajvil, a native of Moozhikara Koparakalam, was injured)